in

ഡിവോഴ്സും ഒത്തുതീർപ്പാക്കലും, ആ മാസം കിട്ടിയത് ലക്ഷങ്ങളുടെ വരുമാനം!!!  മല്ലു ഫാമിലി

After that, the actors reunited on the YouTube channel, stating that the matter was settled, and there is no problem now.

മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ബ്ലോഗർ ആണ് സുജിനും ഭാര്യയും.മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും മലയാളികൾക്കിടയിൽ സുപരിചിതരായി മാറിയത്. രണ്ടുമാസം മുൻപായിരുന്നു ഇരുവരും തമ്മിൽ വേർ പിരിയുന്നു എന്ന വാർത്ത പുറത്തുവിട്ടത്.

പൊരുത്തക്കേടുകൾ കാരണം ജീവിതത്തിൽ ഇനി ഒരുമിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തരു കുടുംബകോടതി വരെ എത്തിയിരുന്നു. അതിനുശേഷം വിഷയം ഒത്തുതീർപ്പാക്കി എന്നും ഇപ്പോൾ പ്രശ്നമില്ലെന്നും പറഞ്ഞ് താരങ്ങൾ വീണ്ടും യൂട്യൂബ് ചാനലിൽ ഒരുമിച്ചത്.

ഈ കാലയളവിൽ 2.5 ലക്ഷത്തിലധികം വരുമാനമായിരുന്നു സ്വകാര്യ ജീവിതം തുറന്നുകാട്ടി സുജിനു ഭാര്യയും നേടിയതെന്ന് അഭിമുഖത്തിലൂടെ തുറന്നു പറയുകയാണ്.സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം എന്തുകൊണ്ടാണ് യൂട്യൂബ് ചാനലിലൂടെ തുറന്നു പറയുന്നത് എന്ന അവതാരകരുടെ ചോദ്യത്തിന് നെഗറ്റീവ് കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടമെന്നും അതുകൊണ്ടാണ് തങ്ങൾ അത്തരത്തിലുള്ള തമ്പ് നയിലുകൾ ഇട്ടുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തത് എന്നും പറയുന്നു.

നിങ്ങളുടെ വീഡിയോ കണ്ട് മക്കൾക്ക് എന്ത് ഗുണമാണ് കിട്ടുന്നത് എന്നും അതിലൂടെ മക്കൾക്ക് നൽകുന്ന ഉപദേശം എന്താണെന്ന് ചോദിച്ചപ്പോൾ ഇതുവരെ ഞങ്ങൾ യൂട്യൂബ് ചാനലിലൂടെ ഇട്ട വീഡിയോ ഒന്നും മക്കൾക്ക് ഉപകരിക്കുന്ന ആയിരുന്നില്ല. ഇനി അങ്ങോട്ടുള്ള വീഡിയോകൾ വളരെ സൂക്ഷിച്ചു മാത്രമേ കൈകാര്യം ചെയ്യുമെന്നും സ്വകാര്യതകൾ മാക്സിമം പ്രേക്ഷകരെ അറിയിക്കാതെ സൂക്ഷിക്കുമെന്നും ആവശ്യമുള്ളത് മാത്രമേ യൂട്യൂബിലൂടെ പുറത്തുവിടുകയുള്ളൂ  അഭിമുഖത്തിലൂടെ പറഞ്ഞു

Written by amrutha

Asianet hinted that the hugely popular social media star is now entering Bigg Boss as a contestant this time.

ഇത്തവണ ബിഗ് ബോസിലേക്ക് അമല ഷാജി എത്തുമോ? ആകാംക്ഷയോടെ പ്രേക്ഷകർ

In this joyous moment, the post about Anaswara's sister Aishwarya is gaining attention on social media.

വ്യക്തിഹത്യ ചെയ്തപ്പോഴും  മനക്കരുത്തും  ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്: അനശ്വരയുടെ വിജയത്തിൽ സന്തോഷ വാക്കുകളുമായി സഹോദരി