in

“ഞാൻ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനം വാങ്ങിയിട്ടില്ല മകൾക്കും നൽകില്ല ” മോഹൻലാൽ

അടുത്ത സമയത്ത് സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ തന്നെ വൈറലായി മാറിയ അഭിമുഖം ആയിരുന്നു താരരാജാവ് മോഹൻലാൽ നൽകിയ അഭിമുഖം ജിത്തു ജോസഫിനോടൊപ്പം ഏറ്റവും പുതിയ ചിത്രമായ നേരെന്ന ചിത്രത്തിൽ അഭിനയിച്ചതിനുശേഷം നൽകിയ അഭിമുഖമായിരുന്നു ഇത്. ഈ അഭിമുഖത്തിൽ ആയിരുന്നു സ്ത്രീധനത്തെക്കുറിച്ച് ചോദിച്ചത് ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ സ്ത്രീധനം എന്ന സമ്പ്രദായത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു അവതാരകൻ മോഹൻലാലിനോട് ചോദിച്ചത് ഇതിന് വളരെ വ്യക്തമായ രീതിയിൽ തന്നെ മോഹൻലാൽ മറുപടി പറയുകയും ചെയ്തു

ഞാൻ വിവാഹം കഴിച്ചത് സ്ത്രീധനം വാങ്ങിയല്ല അതുകൊണ്ടുതന്നെ എന്റെ മകൾക്ക് കല്യാണം കഴിക്കുവാനും അങ്ങനെ ഒന്നും തന്നെ കൊടുക്കില്ല അത് ശരിയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം ഒരുപാട് സിനിമയിൽ ഇതിനെതിരെയൊക്കെ പറയുന്ന ആളാണ് നമ്മൾ നമ്മുടെ ഉള്ളിലും ഇത്തരം കാര്യങ്ങൾ ഉണ്ടല്ലോ ചില കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ നമുക്ക് ഭയം തോന്നും സങ്കടം തോന്നും ഇപ്പോൾതന്നെ അടുത്ത ഒരാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി നമ്മൾ ആ വാർത്ത കേൾക്കുമ്പോൾ അടുത്തതായി നോക്കുന്നത് അവനെ എങ്ങനെയെങ്കിലും പിടിച്ചു എന്നാണ്

നമ്മൾ ആരും ഇത്തരത്തിൽ ഉണ്ടാകുന്ന കുറ്റകൃത്യത്തെ പ്രമോട്ട് ചെയ്യുന്ന ആളുകൾ അല്ല സമൂഹത്തിൽ ഉണ്ടാകുന്ന അത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു സിനിമ കൂടിയാണ് താൻ ഇപ്പോൾ അഭിനയിച്ച നേര് എന്ന ചിത്രം എന്നും താരം പറയുന്നുണ്ട്. ഒപ്പം സിനിമകൾ പരാജയപ്പെട്ടതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട് താൻ ചെയ്തത് എല്ലാം ശരിയാണെന്ന് താൻ വാദിക്കില്ല എത്രയോ സിനിമകൾ മോശമായി പോയിട്ടുണ്ട് സിനിമകൾ മോശമാകുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ഒരിക്കലും പറയാൻ സാധിക്കില്ല കഥ കേൾക്കുമ്പോൾ ഏത് സിനിമയും വലിയ സിനിമയായി മാറണമെന്നാണ് ചിന്തിക്കുക

ഓരോ സിനിമകളും എടുക്കുന്ന രീതികളും ഭാഗ്യവുമുണ്ട് നല്ല സമയം മോശം സമയം അങ്ങനെയൊക്കെ ഉണ്ട് അതിലൊക്കെ വിശ്വസിക്കുന്ന കൂട്ടത്തിൽ ആണ് ഞാൻ എന്റെ എല്ലാ സിനിമയും ഭയങ്കര സക്സസ് ഫുള്ളായി മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്തൊക്കെയോ ഒരു മാജിക് റെസിപ്പിയും ഉണ്ട് അത്തരത്തിൽ റെസിപ്പികളിൽ വരുന്ന സിനിമകളാണ് നിലയിൽ എന്റെ ജോലി എന്ന് പറയുന്നത് എനിക്ക് വരുന്ന സിനിമകൾ മാക്സിമം നല്ല രീതിയിൽ ചെയ്യുക എന്നതാണ് അത് താൻ ചെയ്യുന്നുണ്ട് എന്ന് മോഹൻലാൽ പറഞ്ഞു

Written by rincy

Devan says that the BJP is not protesting the black flag against the governor, not because of their tolerance, but to avoid war.

ഗവർണർക്കെതിരെ കരിങ്കോടി കാണിച്ചതിൽ ബിജെപി പ്രതിഷേധിക്കാതിരിക്കുന്നത് അവരുടെ സഹനശക്തി കൊണ്ടല്ല യുദ്ധം ഒഴിവാക്കാനാണ് ദേവൻ

Ajith Kumar also asserts that there are women who engage in relationships with other men, even in the presence of their own husbands.

ലൈംഗിക ദാരിദ്ര്യം ഉള്ളത് പുരുഷന്, പെൺകുട്ടികൾക്ക് എപ്പോൾ ആഗ്രഹിച്ചാലും ലൈംഗിക സുഖം കിട്ടും, അജിത് കുമാർ