തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു താര സുന്ദരിയാണ് തപ്സി പന്നു. ഇന്നിപ്പോൾ ഒരുപാട് ആരാധകർ ഉണ്ട് ഈ താര സുന്ദരിക്ക്. ഒരുകാലത്ത് താരം കുടുതലും ഗ്ലാമർ വേഷങ്ങളിൽ ആയിരുന്നു കുടുതൽ അഭിനയിച്ചിരുന്നത്. ആദ്യ കാലത്ത് ഒരുപാട് മോശപ്പെട്ട രീതി തരണം ചെയ്തു കൊണ്ടാണ് ഇന്നി നിലയിൽ എത്തിയത്.
സിനിമയിൽ നിലനിൽക്കാൻ വേണ്ടി ഓട്ടുപാട് ഗ്ലാമർ വേഷങ്ങൾ ചെയേണ്ടി വന്നിട്ടുണ്ട് എന്നും താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇത്തരം കഥാപാത്രങ്ങൾ അഭിനയിച്ചത് കൊണ്ട് തന്നെ ഒരുപാട് ദുരനുഭവങ്ങളും നേടീട്ടുണ്ട്. ചില സിനിമയിൽ നായിക മാരെ വെറും കഴിച്ച വസ്തു ആയിട്ട് സിനിമയിൽ കാണിക്കാറുണ്ട് എന്നും താരം വെളിപ്പെടുത്തി. എന്നാൽ കാലം മാറിയതോടെ ഗ്ലാമർ വേഷങ്ങൾ ചെയുനത്തോടപ്പം തന്നെ താരത്തെ തേടി ഒരുപാട് നല്ല കഥാപാത്രങ്ങളും ലഭിക്കാൻ തുടങ്ങിയിരുന്നു. ഹിന്ദി, തെലുങ്ക്, കന്നട എന്നി ഭാഷയിൽ ആണ് താരം കുടുതലും ഇപ്പോൾ അഭിനയിക്കുന്നത്. മോഡലിംഗ് രംഗത്തിൽ നിന്നാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഒരുപാട് വമ്പൻ താരങ്ങളുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട് എന്നാൽ ധനുഷിന്റെ കൂടെ അഭിനയിച്ച ആടുകളം എന്ന സിനിമ വൻ ഹിറ്റ് ആയിരുന്നു. സിനിമയിൽ ശരീരം കാണിക്കാനും ഒട്ടി ചേർന്ന് അഭിനയിക്കാനും ഒരു മടിയും ഇല്ലാത്ത താരം കുടിയാണ് തപ്സി. എന്നാൽ ഒരു സിനിമയിൽ താൻ നേരിട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് താരം.
എറ്റവും അവസാനം ഇപ്പോൾ താരം അഭിനയിച്ചത് ഹസീൻ ദിൽരൂപ എന്ന സിനിമയിൽ ആണ്. അതിലെ നായകന്മാരെ പറ്റിയാണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്. ഇതിൽ തന്റെ കൂടെ അഭിനയിച്ച നായകന്മാർക്ക് എന്റെ അടുത്ത് ഒട്ടി ചേർന്ന് അഭിനയിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു എന്നാണ് താരം ഇപ്പോൾ പറയുന്നത്. ഞാൻ അവരെ എന്തോ ആക്കിയത് പോലെ ആണ് അവർ സിനിമയിൽ എന്നോട് പെരുമാറിയത് എന്നാണ് താരം പറയുന്നത് ഈ വിവരം സംവിധായകനോട് പറഞ്ഞിരുന്നു എന്നും താരം പറഞ്ഞു.