in

അമ്പോ.. ഈ യോഗാ മുറയൊക്കെ ചെയ്യണമെങ്കിൽ നല്ല എക്സ്പീരിയൻസ് തന്നെ വേണം, ആരാധകരെ അമ്പരപ്പിച്ച് താരം, വീഡിയോ

നിരവധി ആരാധകരുള്ള താരമാണ് സോനാലി സെയ്ഗാള്‍. 2011ല്‍ പുറത്തിറങ്ങിയ ‘പ്യാര്‍ കാ പഞ്ച്‌നാമ’ എന്ന ചിത്രത്തിലൂടെയാണ് നടി സൊണാലി സെഹ്ഗാള്‍ തന്റെ ബോലിവുഡ് കരിയര്‍ ആരംഭിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

ചിത്രത്തിന്റെ വിജയത്തിന് ശേഷം സോണാലി സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. സോനു കി ടിറ്റു കി സ്വീറ്റി, ജയ് മമ്മി ദി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സല്‍മാന്‍ ഖാനൊപ്പം തംസ് അപ്പിന്റെ പരസ്യത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. താരം അഭിനയിച്ച പരസ്യ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറല്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. മിസ് ഇന്ത്യ വേള്‍ഡ് വൈഡ് മത്സരത്തില്‍ ആണ് താരം ആദ്യമായി സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. അതിനുമുമ്പ് ഒരുപാട് റാംപ് വാക്കുകളില്‍ താരം പങ്കെടുത്തിരുന്നു. കനേഡിയന്‍ ഗായകനായ പ്രേമിന്റെയും ഡോ. സിയൂസിന്റെയും സംഗീത വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ആവേശത്തിലാക്കാറുണ്ട് താരം. സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ താരത്തിന് ഒരുപാട് ആരാധകര്‍ ഉള്ളതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോള്‍ താരം ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഒരു വീഡിയോ ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. യോഗ ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.

അതി സഹസികമായ രീതിയിലുള്ള യോഗ ആണ് താരം ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടുകയും ചെയ്തു. അതേസമയം നിരവധി കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

നവജ്യോത് ഗുലാത്തി സംവിധാനം ചെയ്ത സണ്ണി സിംഗ് , സുപ്രിയ പതക് , പൂനം ദില്ലന്‍ എന്നിവര്‍ അഭിനയിച്ച ജയ് മമ്മി ഡി എന്ന റൊമാന്റിക് ഈ സിനിമയിലെ പ്രധാന വേഷം അവതരിപ്പിച്ചത് താരമായിരുന്നു. റീബോക്ക് , കാസ്‌ട്രോള്‍ , ഇന്ത്യടൈംസ് , ഫിലിംഫെയര്‍ , ടൈംസ് ഓഫ് ഇന്ത്യ , ദാദാഗിരി എന്നിവയുടെ അവതാരകയായും താരം തിളങ്ങിയിരുന്നു.

Written by Editor 3

ഫോൺ സെ ക്സ് ഒക്കെ ഞാൻ ചെയ്തിട്ടുണ്ട്, അത്തരത്തിലുള്ള സന്ദേശങ്ങൾ ഒക്കെ അയച്ചു ഞാൻ തൃപ്തിപ്പെട്ടു. മറ്റൊരാൾക്കൊപ്പം ഒരുമിച്ച് കുളിച്ചിട്ടുമുണ്ട്; പ്രിയങ്ക ചോപ്ര തുറന്ന് പറയുന്നു

എന്റെ കണ്ണുകളിലേക്ക് നിങ്ങൾ നോക്കുമ്പോൾ ഇന്നും എനിക്ക് നാണമാകാറുണ്ട്; പ്രണയ നിമിഷത്തെ കുറിച്ച് നടി ഖുശ്‌ബു മനസ്സ് തുറക്കുന്നു