ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഫോട്ടോഷോട്ടുകൾ. വളരെ പെട്ടെന്ന് തന്നെ ധാരാളം ഫോട്ടോഷോട്ടുകൾ സൈബർ ലോകത്ത് എത്തുകയും അവയൊക്കെ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾക്ക് ആണ് ഇന്ന് ആളുകൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്നത്.
മറ്റുള്ളവർ വളരെ പെട്ടെന്ന് തന്നെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇത്തരം ചിത്രങ്ങൾക്ക് നേരെ പലപ്പോഴും വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകുവാൻ പലരും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. നിരവധി കോറിയോഗ്രാഫർമാരും മോഡലുകളും ഇന്ന് ഫോട്ടോഷോട്ടുകളുടെ രംഗത്ത് സജീവമായി ഇടപെടുന്നുണ്ട്.
വളരെ പെട്ടതാണ് മറ്റുള്ളവർക്കിടയിൽ അവർക്ക് സ്വാധീനം ലഭിച്ചിട്ടുള്ളത്. മഹാദേവൻ തമ്പി ഉൾപ്പെടെയുള്ള കൊറിയോഗ്രാഫർമാർ എങ്ങനെ ഫോട്ടോഷൂട്ടിൽ വ്യത്യസ്തത പരീക്ഷിക്കാം എന്ന് ചിന്തിക്കുന്നവരാണ്. അതിൻറെ ഭാഗമായി തെരുവോരങ്ങളിൽ കഴിയുന്നവർ പോലും ഇന്ന് മോഡലുകൾ ആയി സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ചെറിയ കാര്യങ്ങളിൽ പോലും വലിയ സാധ്യത കണ്ടെത്തുവാൻ അതുകൊണ്ടുതന്നെ ഓരോരുത്തരും കിണഞ്ഞ് ശ്രമിക്കുന്നു തന്നെയുണ്ട്. മുമ്പ് വെഡിങ് ഫോട്ടോഷോട്ടുകൾ മാത്രമായിരുന്നു നിറഞ്ഞുനിന്നിരുന്നത് എങ്കിൽ ഇന്ന് എന്തിനും ഏതിനും ഫോട്ടോഷോട്ടുകൾ തന്നെയാണ്. ഒരു കുട്ടി ജനിക്കുന്നത് മുതൽ അവൻറെ മരണം വരെ കടന്നുപോകുന്ന ഘട്ടങ്ങളിൽ എല്ലാം ഫോട്ടോഷൂട്ടിന് വലിയ ഒരു സ്ഥാനം തന്നെയാണ് ഇന്നുള്ളത്.
വിശേഷമായാലും വിഷമമായാലും ഫോട്ടോഷൂട്ടുകൾ ഇല്ലാതെ ഇന്ന് മലയാളികൾക്ക് പറ്റില്ല എന്ന ഒരു നില തന്നെ വന്നിരിക്കുകയാണ്. മറ്റു ദേശക്കാരെ അപേക്ഷിച്ചു മലയാളികളാണ് ഫോട്ടോഷൂട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റു താരങ്ങളുടെ ഫോട്ടോഷോട്ടുകൾ കാണുവാനും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തുവാനും അവർ എപ്പോഴും ശ്രമിക്കുന്നുണ്ട്.
കപ്പിൾ ഫോട്ടോ ഷൂട്ടുകളും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകളും ഒക്കെ ഇന്ന് മാറിമറിഞ്ഞിരിക്കുകയാണ്. കിടപ്പറയിൽ ചിത്രീകരിക്കേണ്ട പലതും ഇന്ന് പൊതുമധ്യത്തിൽ ചിത്രീകരിക്കുകയും മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന നിലയിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. ബ്രില്ല്യൻസ് ഫോട്ടോഗ്രാഫിയുടെ ഏറ്റവും പുതിയ കപ്പിൾ ഫോട്ടോ ഷൂട്ട് അത്തരത്തിൽ ഒന്ന് തന്നെയാണ്.
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്ന ഫോട്ടോഷൂട്ടിന് നേരെ വലിയതോതിൽ സൈബർ ആക്രമണങ്ങൾ ഉയരുന്നുണ്ട്. സദാചാര ആങ്ങളമാരും മറ്റും നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമായി രംഗത്തെത്തിയപ്പോഴും അതിന് വലിയ പ്രാധാന്യം നൽകാതെ തങ്ങളുടെ നിലപാടും ചിന്താഗതിയുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് ഈ ദമ്പതികൾ ശ്രമിച്ചിട്ടുള്ളത്.
പരസ്പരമുള്ള വിശ്വാസവും സ്നേഹവും തകർക്കുവാൻ ഇത്തരമുള്ള കമന്റുകൾക്ക് സാധിക്കില്ല എന്ന് അവർ കുറെ കൂടി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ഇവരുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാം എന്നത് തന്നെയാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്.