in

ജനക്കൂട്ടത്തിന് മുമ്പിൽ വെച്ച് ഡ്രസ്സ് അഴിയാൻ തുടങ്ങി, നമസ്തേ പറഞ്ഞു കൈ കൂപ്പി നെഞ്ചോട് ചേർത്ത് രക്ഷപ്പെടുകയായിരുന്നു; പ്രിയങ്ക ചോപ്ര

ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക.

പല പരിപാടികളിലും ബോളിവുഡ് സുന്ദരികൾ റെഡ് കാർപെറ്റിൽ മിന്നി തിളങ്ങുന്ന വസ്ത്രങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോൾ കാണികൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. ഇത് അഴിഞ്ഞു പോകില്ലേ എന്ന് സംശയിക്കുന്നവരും കുറവല്ല. എന്നാൽ ഇത്തരം വസ്ത്രങ്ങൾ ധരിച്ചു തനിക് ഒന്നിലധികം തവണ അമളി പറ്റിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് പ്രിയങ്ക.

ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രിയങ്ക വസ്ത്രധാരണം കൊണ്ട് തനിക്കുണ്ടായ അമളികൾ തുറന്നു പറഞ്ഞത്. ആദ്യത്തെ അനുഭവം ഉണ്ടാകുന്നത് മിസ് വേൾഡ് മത്സരത്തിനിടയിൽ ആണ്. മത്സരത്തിനായി ധരിച്ച വസ്ത്രം ആണ് ഇടയ്ക്കു വെച്ച് അഴിഞ്ഞു വീഴാൻ പോയത്. അന്ന് ആ വസ്ത്രം ശരീരവുമായി ടേപ്പ് ചെയ്തു വെച്ചിരിക്കുകയായിരുന്നു.

അത് ധരിക്കുമ്പോൾ തന്നെ മനസ്സിൽ ചെറിയ ഭയവും സംശയവുമെല്ലാം ഉണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല. ശേഷം ആളുകളുടെ മുന്നിൽ എത്തിയപ്പോൾ ടേപ്പ് ഓരോന്നായി അഴിയാൻ തുടങ്ങി. ഞാൻ ആകെ പരിഭ്രമപ്പെട്ടു പോയ അവസ്ഥ ആയിരുന്നു അത്. വസ്ത്രം താഴേക്ക് വീഴുമെന്നു ഉറപ്പായപ്പോൾ പെട്ടന്ന് കൈകൾ നെഞ്ചിൽ അമർത്തി പിടിക്കത്തക്ക വിധത്തിൽ ഞാൻ കൈകൾ കൂപ്പി നില്ക്കാൻ തുടങ്ങി.

അതോടെ വസ്ത്രത്തിന്റെ താങ്ങി നിർത്താൻ എനിക്ക് കഴിഞ്ഞു. കാണികൾ കരുത്തും ഞാൻ കൈ കൂപ്പി നിൽക്കുമായിരിക്കും എന്ന്. എന്നാൽ വസ്ത്രം അഴിഞ്ഞു പോകാതിരിക്കാനാണ് ഞാൻ അത് ചെയ്തത്.

അടുത്ത ഒരു അമളി അതിനു ശേഷം 2018 ൽ ആണ് സംഭവിച്ചത്. മെറ്റ് ഗാലയിൽ പങ്കെടുത്തപ്പോൾ ആണ് പിന്നീട് വസ്ത്രം കാരണം ബുദ്ധിമുട്ടിയത്. കടും ചുവപ്പ് നിറമുള്ള റാൽഫ് ലോറൻസ് റെഡ് വെൽവെറ്റ് വസ്ത്രം ആണ് അന്ന് അണിഞ്ഞത്.

അതിൽ ഉപയോഗിച്ച കച്ച തന്നെ ഭയങ്കരമായി ശ്വാസം മുട്ടിച്ചുവെന്നും വാരിയെല്ലുകൾ വരിഞ്ഞു മുറുകുന്ന അനുഭവം ആയിരുന്നു അപ്പോൾ തനിക് ഉണ്ടായതെന്നും അത് കാരണം അന്നത്തെ ദിവസം ആഹാരം പോലും കഴിക്കാൻ കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.

2000ത്തിലാണ് പ്രിയങ്ക ചൊപ്ര ലൈം ലൈറ്റിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കത്തിലേക്കെത്തിയത്. മിസ് വേൾഡ് പട്ടം കരസ്ഥമാക്കിയ പ്രിയങ്ക ചൊപ്രയ്ക്ക് ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും നിരവധി അവസരങ്ങളാണ് എത്തിയത്. അത് നടിയ്ക്ക് രാശിയായി മാറി. പ്രൊഫഷൻ അഭിനയ രംഗമായി തെരഞ്ഞെടുക്കുകയായിരുന്നു പ്രിയങ്ക ചൊപ്ര പിന്നീട്.

‘തമിഴൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു പ്രിയങ്ക ചൊപ്രയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ദ ഹീറോ- ലൗ സ്റ്റോറി ഓഫ് എ സ്പെെ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വളരെ പെട്ടെന്നായിരുന്നു ഒരു ഇന്ത്യൻ നടി എന്നതിനപ്പുറത്തേക്ക് പ്രിയങ്ക ചൊപ്ര ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായി മാറിയത്.

Written by Editor 3

പിടിച്ചു കൊണ്ട് പോയി ‘ആരും പീ ഡിപ്പിക്കാറില്ല, സാഹചര്യങ്ങൾ എല്ലാം ഉണ്ടാക്കി കൊടുത്തിട്ട് അവസാനം എന്നെ പീ ഡിപ്പിച്ചു എന്ന് പറയുന്നതിനോട് യോജിപ്പില്ല; സുധീർ പറയുന്നു

യോഗയും വർക്ഔട്ടും… ആരാധകർക്കായ് വീഡിയോ പങ്കുവെച്ച് പ്രിയ താരം സംയുക്ത; വീഡിയോ