in

അടിയിൽ ഇട്ട അണ്ടർ വെയർ വരെ കാണാം… ഇവൾ ഇത്ര ചെറുത് ഇട്ടോണ്ട് വന്നിട്ട് ഇങ്ങനെ പിടിച്ചിടണ്ട കാര്യം ഉണ്ടോ? മാളവികയുടെ വസ്ത്രധാരണത്തെ വിമർശിച്ച് യുവാവ്, താരത്തിന് കിട്ടിയ മറുപടി കണ്ടോ..?

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്‍. 2012 ല്‍ പുറത്ത് ഇറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. അതേ വര്‍ഷം തന്നെ പുറത്ത് ഇറങ്ങിയ 916 എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

മലയാളം മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും മാളവിക ചുവട് ഉറപ്പിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ് സിനിമ ലോകത്ത് നടി സജീവമാണ്. 2022 ല്‍ പുറത്ത് ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്ലെല്ലാം മാളവികയും ഉണ്ടായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടില്‍ ഒരു പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു.

തുടര്‍ന്ന് സിബിഐ 5, പുഴു, പാപ്പന്‍, കടുവ തുടങ്ങിയ ചിത്രങ്ങളിലും താരമെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക.സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങളെല്ലാ വൈറലാവാറുമുണ്ട്. പ്രണയമൊന്നുമില്ലെന്നും നടി പറയുന്നുണ്ട്. ‘നേരത്തെ ഉണ്ടായിരുന്നു. കല്യാണത്തെ കുറിച്ചും ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. നല്ല കുറേ വേഷങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം.

വിവാഹം ചെയ്യുന്ന സമയത്ത് അത് പ്രണയ വിവാഹമാണെങ്കില്‍ സന്തോഷം. എങ്ങിനെ ആയാലും ലവ്, കെയര്‍ അണ്ടര്‍സ്റ്റാന്റിങ് ഒക്കെയാണ് നോക്കുന്നത്. പിന്നെ ജനുവിന്‍ ആയിരിക്കണം. കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല’; ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം പങ്കുവെച്ച് കൊണ്ട് മാളവിക പറഞ്ഞു.

അതേസമയം ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ലുലു മാളിൽ ചാക്കോച്ചനും മറ്റു അഭിനേതാക്കളും എത്തിയിരുന്നു. നടി മാളവിക മേനോനും പരിപാടിക്ക് വേണ്ടി എത്തിയിരുന്നു. നീല നിറത്തിലെ പാർട്ടി വെയർ ഡ്രെസ്സിൽ ഗ്ലാമറസ് ലുക്കിലാണ് മാളവിക എത്തിയത്.

ചാക്കോച്ചന്റെ ഒപ്പം വേദിയിൽ ദേവദൂതർ പാടി എന്ന പാട്ടിന് മാളവികയുടെ ചുവടുവച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതെ സമയം മാളവികയുടെ വസ്ത്രധാരണത്തിന് എതിരെ വളരെ മോശം കമന്റുകളാണ് വന്നിരിക്കുന്നത്.

അടിയിൽ ഇട്ട അണ്ടർ വെയർ വരെ കാണാം. എന്തു പറയാനാ. ആ പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ അറിയാം ഈ ഡ്രെസ്സിൽ കംഫർട്ടബിൾ അല്ല താൻ എന്ന്. എന്നിട്ടും അതിടാൻ കാണിച്ച ആ വല്യ മനസുണ്ടെല്ലോ, ഇതിപ്പോൾ എത്ര തവണയാണ് വസ്ത്രം അങ്ങോട്ടുമിങ്ങോട്ടും വലിച്ച് ശരിയായി ഇടേണ്ടി വരുന്നത്,

ഇത്ര അസ്വസ്ഥതയാണെങ്കിൽ ഇതൊക്കെ വലിച്ച് കേറ്റണമോ, പണ്ട് ചെറുപത്തിൽ മുണ്ട് ഉടുത്ത് പുറത്തെവിടെയെങ്കിലും പോയാൽ , ആയിരം പ്രാവശ്യമെങ്കിലും ചെയ്യുന്ന ഒരു പ്രവൃത്തി ഉണ്ട് , മുറുക്കി കെട്ടുക അയിക്കുക, വീണ്ടും അയിക്കുക കെട്ടുക, ഈ വീഡിയോ കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. ഇങ്ങനെ പോകുന്നു സദാചാര കമന്റുകൾ. വളരെ കുറച്ചു പേര്‍ മാത്രമാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

Written by Editor 3

കരിയറിൻ്റെ തുടക്ക കാലത്ത് ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, പേടി മൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നത്, ഇന്ന് അതെല്ലാം ഓർക്കുമ്പോൾ കുറ്റബോധമുണ്ട്; നടി മീര തുറന്ന് പറയുന്നു

തന്തയെ പോലെ തന്നെ പൊട്ടനാണ് എന്നാൽ അതിന്റെ ഒരഹങ്കാരവുമില്ല എന്ന് ഗോകുലിനെ കുറിച്ച് പറഞ്ഞ രശ്മി നായർക്ക് കിട്ടിയ മറുപടി ഇങ്ങനെ