in , ,

എന്റെ പുത്തൻ ഡ്രസ്സ്‌ എങ്ങനെയുണ്ടെന്നു ആരാധകരോട് താരം.. എന്തോ കുറവുണ്ടല്ലോ എന്ന് കമെന്റുകൾ, വൈറൽ

സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും നിരവധി ഫോട്ടോഷൂട്ടുകൾ ആണ് വന്ന് നിറയുന്നത്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വളരെയധികം വ്യത്യസ്തതകൾ ഫോട്ടോഷൂട്ടുകൾ പുലർത്തുമ്പോൾ തങ്ങളുടേതായ കഴിവു തെളിയിക്കുവാൻ ആണ് ഓരോ മോഡലും ശ്രമിക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കുന്ന നിലയിൽ ഏത് രീതിയിൽ വസ്ത്രധാരണം നടത്തുവാനും എങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങുവാനും ഇന്ന് മോഡലുകൾ ഒരുക്കമാണ്.

അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടുകൾക്ക് വളരെ വലിയ പ്രചാരവും സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. കോവിഡ് കാലത്തിനുശേഷമാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ വലിയ പ്രാധാന്യത്തോടെ കൂടി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അതോടെയാണ് കരിയർ എന്ന നിലയിൽ പലരും മോഡലിങ്ങിനെ തിരഞ്ഞെടുത്തതും ധാരാളം മോഡലുകൾ സൈബർ ഇടങ്ങളിൽ പ്രേത്യക്ഷപെട്ടതും. മോഡലുകളെ പോലെ തന്നെ ഫോട്ടോഗ്രാഫർമാർക്കും കൊറിയോഗ്രാഫർമാർക്കും ആയിരുന്നു ഇത് ഒരു ചാകര ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.

കോസ്റ്റ്യും ഡിസൈനർമാരും നിരവധി ഈ സാഹചര്യത്തിൽ ഉയർന്ന് വരുവാൻ തുടങ്ങി. എന്ത് ചെയ്തിട്ടും പ്രശസ്തരാകണം എന്ന ലക്ഷ്യവുമായി മോഡലുകൾ മുന്നിട്ടു നിൽക്കുമ്പോൾ തങ്ങളുടെ കഴിവു തെളിയിക്കുവാൻ ഏതറ്റംവരെയും പോകുവാൻ അണിയറപ്രവർത്തകരും തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടുകൾ എന്നും വളരെയധികം വ്യത്യസ്തതകളും വൈവിധ്യവും ഉൾക്കൊള്ളുന്നവ ആയി മാറിയിരിക്കുകയാണ്. വളരെ പെട്ടെന്നാണ് പല താരങ്ങളുടെയും ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഇവയ്ക്ക് ഒക്കെയും ഒരു പ്രത്യേക സ്ഥാനം തന്നെ ഇന്ന് ലഭിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. സിനിമ-സീരിയൽ ഷോർട്ട് ഫിലിം, മോഡലിംഗ് തുടങ്ങിയ രംഗത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു ഫോട്ടോഷൂട്ടുകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച് മുന്നോട്ടു വന്നിരുന്നത്. എങ്കിൽ ഇന്ന് ഇവരെയൊക്കെ പിന്തള്ളിക്കൊണ്ട് സാധാരണക്കാരും ഈ രംഗത്തേക്ക് വളരെ പെട്ടെന്ന് തന്നെ ചുവടു വെച്ചിരിക്കുകയാണ്. തങ്ങൾക്കും ഇതൊക്കെ സാധ്യമാണ് എന്ന് തെളിയിക്കുവാൻ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് എന്നതാണ് സത്യം.

വലിയ ജോലികൾ പോലും ഉപേക്ഷിച്ച് മോഡൽ എന്ന നിലയിൽ അറിയപ്പെടുവാൻ ഇഷ്ടപ്പെടുന്ന ധാരാളം താരങ്ങളുണ്ട്. അതിനായി പരിശ്രമിക്കാൻ അവർ തയ്യാറാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇപ്പോൾ അത്തരത്തിൽ മോഡലിംഗ് രംഗത്ത് തനതായ ശൈലിയും സ്ഥാനവും ഉറപ്പിച്ച താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ആരാധകരെ അമ്പരപ്പിച്ചിരുന്നത്. അതീവ ഗ്ലാമറിൽ തന്നെയാണ് താരം തൻറെ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ വസ്ത്രം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് എന്തോ ഒരു കുറവ് ഉള്ളതുപോലെ എന്നാണ് പലരും കമൻറ് ആയി കുറിച്ചിരിക്കുന്നത്.

സാഗരിക സറഹ് ആണ് ആ മോഡൽ. ഇതിനുമുമ്പും സാഗരിക പങ്കു വച്ചിട്ടുള്ള ചിത്രങ്ങൾ ഇത്തരത്തിലുള്ളവയാണ് എങ്കിൽപോലും ഇതല്പം കടുത്തുപോയി എന്ന അഭിപ്രായം രേഖപ്പെടുത്തുന്ന ആളുകളും കുറവല്ല. എന്ത് തന്നെ ആയാലും പങ്കുവെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ ആണ് താരത്തിന്റെ ഫോട്ടോഷൂട്ടും ആളുകൾ ഏറ്റെടുത്തുകഴിഞ്ഞത്. നിരവധി കമൻറുകൾ വിമർശിച്ചു പരിഹസിച്ചും അംഗീകരിച്ചു ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

Written by admin

ജോസഫിലെ നായികയല്ലേ ഇത്.. വർക്ക്ഔട്ട് ചെയ്യുന്ന കിടിലൻ വീഡിയോ പങ്കുവെച്ച് നടി മാധുരി, വീഡിയോ

ഇത് ടോവിനോയുടെ നായികയല്ലേ? പൂളിൽ നീന്തിക്കളിച്ച് ശരണ്യ, കിടിലൻ വീഡിയോ കാണാം