in ,

അടിവസ്ത്രം മാത്രം ഇട്ട് സ്റ്റുഡിയോകളിൽ നടക്കാൻ പറയും.. മാറിടത്തിന് അളവെടുക്കും.. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

തെന്നിന്ത്യൻ സിനിമയിൽ ഇന്ന് തിരക്കേറിയ നായികമാരുടെ കൂട്ടത്തിൽ ഒരാളായി പരിഗണിക്കപ്പെടുന്ന താരമാണ് ലക്ഷ്മി റായി. താരം ചലച്ചിത്ര രംഗത്തെത്തുന്നത് മോഡലിങ്ങിലൂടെയാണ്. കർക കസധര എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ധർമ്മപുരി, നെഞ്ചെ തൊടാതെ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയുണ്ടായി.

2008 പുറത്തിറങ്ങിയ അണ്ണൻ തമ്പി, 2009 പുറത്തിറങ്ങിയ ടു ഹരിഹർനഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്തെ മുൻനിര നായികമാരുടെ കൂട്ടത്തിൽ പേര് എടുക്കുവാൻ ലക്ഷ്മി റായിക്ക് സാധിക്കുകയുണ്ടായി.
ചട്ടമ്പിനാട്,രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയോടൊപ്പം ഗംഭീര പ്രകടനം കാഴ്ചവച്ച താരം മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ, ക്രിസ്ത്യൻ ബ്രദേഴ്സ്, കാസനോവ എന്നീ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുകയുണ്ടായി. 2014 ലക്ഷ്മി റായി എന്ന പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റുകയായിരുന്നു. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിലും താരത്തിന്റെ പേര് നിറഞ്ഞുനിന്നിരുന്നു.

ബന്ധങ്ങളെക്കുറിച്ചും തൻറെ ജീവിതത്തിലേക്ക് കടന്നു വരുന്നവരെ കുറിച്ചുമെല്ലാം റായി ലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് ഒരുപാട് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അവയെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്. തന്നെ ഇഷ്ടപ്പെട്ട് അടുത്തുകൂടിയവർക്കൊക്കെയും വേണ്ടിയിരുന്നത് തൻറെ ശരീരം ആയിരുന്നു എന്നും അവർതന്നെ അല്ല തന്റെ ശരീരത്തെ ആയിരുന്നു പ്രണയിച്ചത് എന്നും താരം പറയുന്നു.ഡേറ്റിങ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ട്. എനിക്ക് എല്ലാം താൽപ്പര്യം ആയിരുന്നു എന്നാണ് താരം പറയുന്നത്.

വൺ നൈറ്റ് സ്റ്റാൻഡിനോട് യോജിപ്പില്ലെന്നും മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും അതിനാൽ ഇതിനെ പിന്തുണയ്ക്കുന്നു എങ്കിലും പിന്തുടരാൻ ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറഞ്ഞത്. അപരിചിതനുമൊത്ത് കഴിയുക എന്നത് പ്രയാസമേറിയ കാര്യമാണ്. നമുക്ക് സ്നേഹവും വിശ്വാസവും വേണം. തമാശകൾ പറഞ്ഞിട്ടുണ്ട്. അവർക്ക് ശരീരത്തോടെ പ്രണയം നിയന്ത്രിക്കുന്നത് ഇഷ്ടമല്ല. പങ്കാളിക്കൊപ്പം യാത്ര ചെയ്യാൻ ഇഷ്ടമാണ്.

അയാൾ മനസ്സിൽ ആഗ്രഹിക്കുന്നത് സർപ്രൈസ് ആയി നൽകുമെന്ന് താരം വ്യക്തമാക്കുകയുണ്ടായി. സിനിമാ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗ ച്ചിനെപ്പറ്റി വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. തൻറെ സുഹൃത്തായ ഒരു പെൺകുട്ടിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തേടി ചെന്നപ്പോൾ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെപ്പറ്റി ആണ് താരം വ്യക്തമാക്കുന്നത്. രതിമൂർച്ചയുടെ സമയത്തുണ്ടാകുന്ന രംഗം അഭിനയിക്കാനായിരുന്നു അവളോട് അണിയറപ്രവർത്തകർ ആവശ്യപ്പെട്ടത്.

ഒപ്പം തന്നെ ആ സമയത്ത് ഉണ്ടാകുന്ന ശബ്ദങ്ങൾ അനുകരിക്കുവാനും പറഞ്ഞു. ഒരാളുടെ കഴിവിനെ അളക്കുന്നത് ഇത്തരത്തിലുള്ള രംഗങ്ങളിലൂടെ ആകരുതെന്ന് ലക്ഷ്മി റായി പറയുന്നത്. ഒരുപാട് കഴിവുകൾ ഉണ്ടെങ്കിലും പെൺകുട്ടികൾ അഭിനയിക്കാൻ അവസരം തേടി വരുമ്പോൾ ഇത്തരത്തിൽ പെരുമാറുന്നത് സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ്. അതുപോലെ തന്നെയാണ് അടി വസ്ത്രം ധരിച്ചുകൊണ്ട് സ്റ്റുഡിയോയിലൂടെ നടക്കുവാൻ ആവശ്യപ്പെടുന്നതും. അങ്ങനെ നടക്കേണ്ടിവന്ന ഒരുപാട് പെൺകുട്ടികളെ തനിക്ക് വ്യക്തിപരമായി അറിയാം എന്നാണ് താരം പറയുന്നത്.

അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് നടക്കാൻ പറയും. ഇത് മാറിടത്തിന്റെ അളവ് എടുക്കുന്നതിനു വേണ്ടി ആണെന്ന് ലക്ഷ്മി റായി വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെയാണ് ചർച്ചാവിഷയമായി മാറുന്നതും. അത്തരത്തിൽ ഒന്നായി മാറിയിരിക്കുകയാണ് ഇതും.

Written by admin

വെണ്ണക്കൽ ശിൽപം പോലെ റാംപ് വാക്കിൽ അതിസുന്ദരിയായ പ്രയാഗ മാർട്ടിൻ; വിഡിയോ കാണാം

മമ്മൂട്ടി എന്ന മഹാനടൻ കാലം ചെയ്തു എന്ന് കരുതും ഞാൻ, മമ്മൂട്ടിയുടെ അഭിനയം അത്ര ബോറാണ്: മമ്മൂട്ടിക്ക് എതിരെ അഡ്വ. സംഗീത ലക്ഷ്മണ രംഗത്ത്